ഈസി കപ്പ് കേക്ക്
ചേരുവകള്‍:
- നന്നായി പഴുത്ത പഴം 3 എണ്ണം[ 300g]
- മൈദാ - 1 1/2 കപ്പ്[180g]
- പഞ്ചസാര - 1/3 കപ്പ്[70g]
- ഉരുക്കിയ വെണ്ണ/എണ്ണ - 1/3 കപ്പ്[80ml]
- മുട്ട - 2
- വാനില എസ്സന്‍സ് -1/2 tsp
- ബേക്കിംഗ് പൌഡര്‍ -1tsp
- ഉപ്പ് - 1/2tsp
- മൈദാ, ബേക്കിംഗ് പൌഡര്‍ ,ഉപ്പ് എന്നിവ നന്നായി ഇടഞ്ഞെടുത്തു മാറ്റി വക്കുക
- ഒരു പാത്രത്തില്‍ പഴം ഇട്ടു നന്നായി ഉടച്ചെടുക്കുക
- ഇതിലേക്ക് പഞ്ചസാര, വാനില, മുട്ട, വെണ്ണ എന്നിവ ചേര്‍ത്ത്നന്നായി മിക്സ് ചെയ്യുക
- ഇതിലേക്ക് മൈദയുടെ കൂട്ട് ചേര്‍ത്ത് സാവധാനം ഫോള്‍ഡ് ചെയ്യുക
- ഈ ബാറ്റെര്‍ മയം പുരട്ടിയ കപ്പ് കേക്ക് ടിന്നില്‍ , ഓരോ കുഴിയിലും മുക്കാല്‍ ഭാഗം നിറക്കുക
- ചൂടക്കിയിട്ട ഓവനില്‍ വച്ച്180 ഡിഗ്രിയില്‍25-30 മിനിട്ട് ബേക്ക് ചെയ്തെടുക്കുക
No comments:
Post a Comment