വാനില ഐസ്ക്രീം
ചേരുവകള്‍ :
- പാല്‍ - ഒരു ലിറ്റര്‍
- പാല്‍പ്പൊടി - 50 g
- പഞ്ചസാര - 100 g
- ഗ്ലൂക്കോസ് സിറപ്പ് - 50 g
- ബട്ടര്‍ - 100 g
- gms powder - 15 g
- cmc powder - 1/4 tsp
- വാനില - 2 tsp
- പാല്‍ തിളപ്പിച്ചു, കാല്‍ ലിറ്റര്‍ വറ്റിക്കുക
- ഇതില്‍ നിന്നും കുറച്ചു പാല്‍ മാറ്റി ചൂടാറ്റുക
- ചൂടാറിയ പാലിലേക്കു പാല്‍പ്പൊടി,gms powder, cmc powder ഇവ ചേര്‍ക്കുക
- ഇത് ബാക്കി പാലിലേക്കു ചേര്‍ത്ത് യോജിപ്പിക്കുക
- ഇതില്‍ പഞ്ചസാര,ഗ്ലൂക്കോസ് സിറപ്പ് ,ബട്ടര്‍ എന്നിവ ചേര്‍ത്ത് വീണ്ടും ചൂടാക്കുക
- തിളച്ചു തുടങ്ങുമ്പോള്‍ തീ ഓഫ് ചെയ്തു ഈ മിശ്രിതം തണുപ്പിക്കുക
- ഇത് ഫ്രീസറില്‍ വച്ച് നാല് മണിക്കൂര്‍ തണുപ്പിക്കുക
- അതിനു ശേഷം വാനില ചേര്‍ത്തിട്ടു ബീറ്റ് ചെയ്യുക.ഈ മിശ്രിതം 50% ഇല്‍ കൂടുതലായി വ്യാപ്തം കൂടി വരും
- വീണ്ടും ഫ്രീസറില്‍ വച്ച് 10 - 14 മണിക്കൂര്‍ തണുപ്പിക്കുക
- ഹോംമെയ്ഡ് വനില ഐസ്ക്രീം തയ്യാര്‍
No comments:
Post a Comment