ഗരംമസാല
ചേരുവകള്‍:
- പെരുംജീരകം - 50 g (1/2 കപ്പ്)
- കറുവാപ്പട്ട - 20 g (1/3 കപ്പ്)
- ഏലക്ക - 20 g (1/4 കപ്പ്)
- ഗ്രാമ്പൂ - 10 g (2 ടേബിള്‍സ്പൂണ്‍)
- കുരുമുളക് - 10 g (1 ടേബിള്‍സ്പൂണ്‍)
- ജാതിപത്രി - 10 g ( 15 - 20 എണ്ണം)
- തക്കോലം - 10 g ( 15 - 20 എണ്ണം)
- ചേരുവകള്‍ എല്ലാം 3 മിനിറ്റോളം ചൂടാക്കുക
- തണുക്കുമ്പോള്‍ പൊടിച്ച് ഈര്‍പ്പം കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കുക
No comments:
Post a Comment