auto ad

Sunday, March 8, 2020

കരിക്ക് പോലെ സോഫ്റ്റായ കിണ്ണത്തപ്പം ഉണ്ടാക്കിയാലോ | Kinnathappam Recipe

കിണ്ണത്തപ്പം

 ചേരുവകള്‍ :

  • വറുത്ത അരിപ്പൊടി - അര കപ്പ്‌
  • പഞ്ചസാര - 1/3കപ്പ്‌
  • തേങ്ങാപ്പാല്‍ - 1.5 കപ്പ്‌
  • ഉപ്പ് ഒരു നുള്ള്
  • ജീരകം 

 ചെയ്യുന്ന വിധം


  • എല്ലാ ചേരുവകളും ഒരുമിച്ചാക്കി മാവു തയ്യാറാക്കുക
  • ഇത് മിക്സിയുടെ ജാറില്‍ ഒഴിച്ചു ഒന്ന് കറക്കിയെടുക്കുക
  • ഒരു പാത്രത്തില്‍ ഒഴിച്ച് അര മണിക്കൂര്‍ വയ്ക്കുക
  • മാവിനു കൂടുതല്‍ കട്ടി തോന്നിയാല്‍ കുറച്ചു കൂടി തേങ്ങാപ്പാല്‍ ചേര്‍ക്കുക
  • ഈ മാവ് മയം പുരട്ടിയ ഒരു കിണ്ണത്തില്‍ ഒഴിക്കുക
  • ഇതിനു മുകളില്‍ കുറച്ചു ജീരകം വിതറുക
  • കനം കുറഞ്ഞ കിണ്ണത്തപ്പം ആണ് കൂടുതല്‍ രുചി
  • ഇത് 15 മിനിറ്റ് ആവിയില്‍ വേവിക്കുക
  • നന്നായി തണുത്ത ശേഷം മുറിച്ചു വിളമ്പുക

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...