ചിക്കന്‍ 65
ചേരുവകള്‍ :
പുരട്ടി വയ്ക്കാന്‍
- ചിക്കന്‍ - 500g
- തൈര് - 4 tbs
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 tbs
- കാശ്മീരി മുളക് പൊടി - 1 1/2 tbs
- കുരുമുളക്പൊടി - അര ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
- ഗരംമസാല - 1 ടീസ്പൂണ്‍
- കോണ്‍ഫ്ലൌര്‍ - 2 tbs
- അരിപ്പൊടി - 1 tbs
- പച്ചമുളക് - 5
- വെളുത്തുള്ളി അരിഞ്ഞത് - 1 tsp
- കറിവേപ്പില - 2 തണ്ട്
- ചിക്കന്‍ കഴുകി വൃത്തിയാക്കി ,അരിപ്പൊടി,കോണ്ഫ്ലൌര്‍ ഒഴികെയുള്ള ചേരുവകള്‍ ചേര്‍ത്തു പുരട്ടി 2 മണിക്കൂര്‍ വക്കുക
- 2 മണിക്കൂര്‍ കഴിഞ്ഞ് അതിലേക്കു കോണ്‍ഫ്ലൌര്‍,അരിപ്പൊടി എന്നിവ ചേര്‍ക്കുക
- ഇത് ചൂടായ എണ്ണയില്‍ വറുത്തു കോരുക
- ഇനി ഒരു പാനില്‍ 2 വലിയ സ്പൂണ്‍ എണ്ണ ചൂടാക്കി പച്ചമുളക്,വെളുത്തുള്ളി,വേപ്പില എന്നിവ വഴറ്റി,അതിലേക്കു വറുത്തചിക്കന്‍ ചേര്‍ത്തിളക്കുക
- ചൂടോടെ വിളമ്പുക
- ചിക്കന്‍ boneless/with bone ഉപയോഗിക്കാം; 30 ഗ്രാം വീതമുള്ള കഷണങ്ങളായി മുറിക്കണം.
No comments:
Post a Comment