കൊഴുക്കട്ട
ചേരുവകൾ
- വറുത്ത അരിപ്പൊടി - 1 കപ്പ് (200 g )
- തേങ്ങ - 2 കപ്പ്
- ശർക്കര - 130g
- ജീരകം - 1 / 2 ടീസ്പൂൺ
- നെയ്യ് -ഒരു ടീസ്പൂൺ
- ഉപ്പ്
- തിളച്ച വെള്ളം - ഒന്നര കപ്പ്
- ശർക്കര ഉരുക്കി അരിച്ചെടുക്കുക
- ഇത് തിളപ്പിച്ച് തേങ്ങാ ചേർത്ത് വെള്ളം വറ്റുന്ന വരെ ഇളക്കുക
- ജീരകം ചേർത്ത് യോജിപ്പിച്ചു വച്ചൂടരാനായി വക്കുക
- പൊടിയിലേക്കു ഉപ്പു ചേർത്ത് തിളപ്പിച്ച വെള്ളം ചേർത്ത് യോജിപ്പിക്കുക
- ചൂടാറുന്ന വരെ മൂടി വക്കുക
- ചൂടാറുമ്പോൾ നെയ്യ് ചേർത്ത് കുഴച്ചെടുക്കുക
- കുറേശെ മാവെടുത്തു ഉരുട്ടി ഉള്ളിൽ ഫില്ലിംഗ് വച്ച് വീണ്ടും ഉരുട്ടിയെടുക്കുക
- ആവിയിൽ 8 -10 മിനിറ്റു വേവിക്കുക
- പുറത്തെടുത്തു തണുത്ത ശേഷം വിളമ്പുക
No comments:
Post a Comment