ചേരുവകൾ
- നുറുക്ക് ഗോതമ്പ് 1 കപ്പ് (200g )
- ശർക്കര 1 .75 കപ്പ് (350g )
- കണ്ടെൻസ്ഡ് മിൽക്ക് 1 / 2 കപ്പ് (120 മില്ലി )
- രണ്ടാംപാൽ 4 കപ്പ് (1 ലിറ്റർ )
- ഒന്നാം പാൽ 1 കപ്പ് (250 ml )
- ഏലക്കാപ്പൊടി 1 ടീസ്പൂൺ
- അണ്ടിപ്പരിപ്പ് 30g
- നെയ്യ് 2 ടേബിൾസ്പൂൺ
- നുറുക്ക് ഗോതമ്പ് കഴുകിയ ശേഷം കുക്കറിൽ ഒരു ലിറ്റർ വെള്ളം ചേർത്ത് വേവിക്കുക
- അണ്ടിപ്പരിപ്പ് നെയ്യിൽ വറുത്തെടുക്കുക
- ശർക്കര ഉരുക്കി അരിച്ചെടുത്തിട്ട് വേവിച്ച ഗോതമ്പ് ചേർക്കുക
- 10 മിനിറ്റ് ഇളക്കി വരട്ടിയെടുക്കുക
- രണ്ടാംപാൽ ചേർത്ത് 10 മിനിറ്റു തിളപ്പിക്കുക
- കണ്ടെൻസ്ഡ് മിൽക്ക് , ഏലക്കാപ്പൊടി എന്നിവ ചേർക്കുക
- തീ കുറച്ചു വച്ച് ഒന്നാം പാൽ ചേർക്കുക
- തിള വരുമ്പോൾ തീ ഓഫ് ചെയ്യുക
- അണ്ടിപ്പരിപ്പ് , ഒരു ടേബിൾസ്പൂൺ എന്നിവ ചേർത്ത് ഇളക്കുക
- ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം
No comments:
Post a Comment