ചേരുവകൾ
മാവ് തയ്യാറാക്കാൻ
- മൈദാ 300g (2 കപ്പ് +2 ടേബിൾസ്പൂൺ )
- പഞ്ചസാര 30 g (2 ടേബിൾസ്പൂൺ )
- ഇൻസ്റ്റന്റ് യീസ്റ്റ് 3g (1 ടീസ്പൂൺ )
- ബട്ടർ 30g (2 ടേബിൾസ്പൂൺ )
- ഉപ്പ് 4g (3 / 4 ടീസ്പൂൺ )
- വെള്ളം 170 മില്ലി (3 / 4 കപ്പ് - 2 ടീസ്പൂൺ )
- ചീസ് 100g (1 കപ്പ് )
- വെളുത്തുള്ളി 10g (10 അല്ലി )
- മല്ലിയില 2 ടേബിൾസ്പൂൺ
- ചില്ലി ഫ്ലേക്സ് 1 ടീസ്പൂൺ
- ഒറിഗാനോ 1 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- മാവ് തയ്യാറാക്കാനുള്ള എല്ലാ ചേരുവകളും ഒരുമിച്ചാക്കി നന്നായി കുഴച്ചെടുക്കുക
- ഇത് ഒരേ വലിപ്പത്തിലുള്ള 8 കഷണങ്ങളാക്കി മുറിക്കുക
- ഓരോന്നും ബോൾ രൂപത്തിലാക്കി ട്രെയിൽ നിരത്തി വയ്ക്കുക
- 10 മിനിട്ടു കഴിഞ്ഞു ഓരോന്നിന്റെയും നടുവിൽ കുഴിയുണ്ടാക്കുക
- ഫില്ലിങ്ങിനുള്ള എല്ലാ ചേരുവകളും യോജിപ്പിച്ച ശേഷം ഓരോ കുഴിയിലും കുറേശ്ശെയായി നിറക്കുക
- മൂടി വച്ച് ഒന്നര മണിക്കൂർ റസ്റ്റ് അനുവദിക്കുക
- ഇനി മുകളിൽ അല്പം മുട്ട പുരട്ടിയ ശേഷം 190 ഡിഗ്രി സെൽഷ്യസ് ചൂടിൽ 18 മിനിറ്റു ബേക്ക് ചെയ്യുക
- പുറത്തെടുത്തു ചൂടോടെ വിളമ്പുക
No comments:
Post a Comment