മുട്ട ഉണ്ണിയപ്പം
- മുട്ട 3
- പാൽ 1 / 4 കപ്പ് +2 ടേബിൾസ്പൂൺ
- റവ 1 / 2 കപ്പ് (90g )
- കാബ്ബജ് 50g
- ക്യാരറ്റ് 50g
- കാപ്സികം 30g
- ബീൻസ് 30g
- സവാള 50g
- തേങ്ങ 50g
- മല്ലിയില 1 ടേബിൾസ്പൂൺ
- ചില്ലി ഫ്ലെക്സ്
- ഉപ്പ്
- മുട്ട ,ഉപ്പ്, പാൽ എന്നിവ യോജിപ്പിക്കുക
- എല്ലാ പച്ചക്കറികളും ചെറുതായി അരിഞ്ഞു ചേർക്കുക
- ഉണ്ണിയപ്പച്ചട്ടിയിൽ ഓരോ സ്പൂൺ വീതം കോരിയൊഴിച്ചു ചുട്ടെടുക്കുക
- ചൂടോടെ വിളമ്പുക
No comments:
Post a Comment