ചേരുവകൾ
- മൈദ ഒന്നര കപ്പ് (200 g )
- ഉപ്പ് 1 / 2 tsp (3 g )
- വെള്ളം 100 മില്ലി (6 tbs + 2 tsp )
- യെല്ലോ ഫുഡ് കളർ ഏതാനും തുള്ളി (നിർബന്ധമല്ല )
- പഞ്ചസാര അര കപ്പ് (100g )
- വെള്ളം കാൽ കപ്പ്
- മൈദ , വെള്ളം , ഉപ്പ് എന്നിവ ഒരുമിച്ചാക്കി യോജിപ്പിക്കുക
- മൂടി വച്ച് അര മണിക്കൂർ റസ്റ്റ് അനുവദിക്കുക
- 5 കഷണങ്ങളാക്കി മുറിച്ചു ബോൾ രൂപത്തിലാക്കുക
- ഇനി ഓരോന്നും 6 ഇഞ്ചു വട്ടത്തിൽ പരത്തുക
- ഓരോന്നിന്റെയും മുകളിൽ നെയ്യ് തടവി അല്പം അരിപ്പൊടി തൂകുക
- ഓരോന്നും ഒന്നിന് മേലെ ഒന്നായി വച്ച ശേഷം ദീർഘചതുരാകൃതിയിൽ പരത്തുക
- മുകളിൽ നെയ്യു തടവി അരിപ്പൊടി വിതറുക
- നീളം കൂടുതലുള്ള വശത്തു നിന്നും മടക്കി ഉരുട്ടിയെടുക്കുക
- ഇനി ഒരു ഇഞ്ച് ഉള്ള കഷണങ്ങളാക്കി മുറിക്കുക
- ഒന്ന് പരത്തിയ ശേഷം ചൂടുള്ള എണ്ണയിൽ നല്ല കരുകരുപ്പാകുന്ന വരെ വറുത്തെടുക്കുക
- പുറത്തെടുത്തു തണുക്കാൻ അനുവദിക്കുക
- പഞ്ചസാരയിൽ വെള്ളം ചേർത്ത് ഒറ്റനൂൽ പരുവം ആകുന്ന വരെ തിളപ്പിക്കുക
- തണുത്ത മടക്കു പഞ്ചസാര ലായനിയിൽ മുക്കിയെടുക്കുക
- സ്വാദിഷ്ടമായ മടക്കു തയ്യാർ!
No comments:
Post a Comment